Saturday, June 13, 2026

ഓര്മ : മെഹ്ദി ഹസ്സൻ

 


(മെഹ്ദി ഹസ്സന്‍ : 18 ജൂലൈ 1927 - 13 ജൂണ്‍ 2012)


രഞ്ജിശ് ഹീ സഹീ ദിൽ ഹി ദുഃഖാനെ  കെ ലിയേ ആ... 

ആ ഫിർ സെ മുജെ ചോഡ് കെ ജാനേ കേലിയെ ആ...

എന്റെ ഹൃദയത്തെ മുറിപ്പെടുത്തനാണെകിൽ കൂടി ഒന്നു വന്നാലും..

എന്നോടുള്ള ഉപേക്ഷ വെളിപ്പെടുത്താൻ ആണെങ്കിൽ കൂടി ഒന്നു  വന്നാലും...


ഡിഗ്രി കാലഘട്ടത്തിൽ അർത്ഥം ഒന്നും അറിഞ്ഞില്ലെങ്കിലും പഴയ സാനിയോ കമ്പനിയുടെ ടേപ് റെക്കോര്ഡറിൽ ആവർത്തിച്ചാവർത്തിച്ചു കേട്ട ഗസൽ...

ജൂണ് 13  

മെഹ്ദി സബിന്റെ ഓര്മദിനം ആണ്..

14 വർഷം മുമ്പ് ഇങ്ങിനെ ഒരു ദിനം ആണ് മെഹ്ദി ഹസന്റെ വിയോഗം അറിയിച്ചു വാർത്ത വരുന്നത്..അന്നും മഴ പെയ്തിരുന്നു.. പ്രകൃതിയുടെ കണ്ണുനീർ പോലെ..

മെഹ്ദി സാബ്...

മനുഷ്യർ തീർത്ത അതിരുകൾ ശബ്ദമധുര്യം കൊണ്ടു തകര്ക്കാന് ശ്രമിച്ച മനീഷി..  ഒരു സൂഫിയെ പോലെ നിഷ്കളങ്കമായി ലോകത്തെ കണ്ട മഹാ ഗായകൻ...

പ്രാർത്ഥനകളോടെ ...............

No comments:

Post a Comment