
ജീവിതം ഒരു നാടകമാണെന്ന് പറഞ്ഞതു ഷേക്സ്പിയര് ആണെന്ന് തോന്നുന്നു. ഈ നാടകത്തിലെ രംഗബോധമില്ലാത്ത ഒരു കോമാളിയെ പറ്റി M.T പറയുന്നുണ്ട്..അത് ഈ നടകരങ്ങത്ത്തെക്ക് ഏത് നിമിഷവും കടന്നുവരാം .അമ്മയുടെ ഗര്ഭപത്രമെന്ന അണിയറയിലാകാം.ശൈശവം എന്ന പ്രരംബതിലാകാം.eപ്പോഴുമാകം.ആ കൊമാളിയാണ് മരണമെന്ന സത്യം .ജീവിതത്തെ വെറും ആഘോഷമാക്കുന്ന നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ ,നാമില്ലാത്ത നമ്മുടെ വീടിനെ കുറിച്ചു..നാടിനെ കുറിച്ചു.....അതെ !!!!! ഒരു ദിവസമുണ്ട് !!!!.ചേതനയറ്റ നമ്മുടെ ശരീരം കണാന്‍് നാട്ടുകാരും വീടുകാരും വരുന്ന ആ ദിവസം.ഓര്ക്കുക നീ വെറും മണ്ണ്.നിന്‍്ടെ മടക്കവും ആ മണ്ണിലേക്കാണ്...
അന്യരെ വേദനിപ്പിച്ചു നീ എന്തെങ്കിലും നേടിയിട്ടുന്ടെന്കില്‍ അത് നിന്‍്ടെ നാശത്തിനു മാത്രമാണ്.
ഓര്ക്കുക മരണമെന്ന സത്യത്തെ. അത് നിന്‍്ടെ കൂടെയുണ്ട് .........................
No comments:
Post a Comment